Episode's summary
2026 ഒക്ടോബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
2026 ഒക്ടോബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
Episodes
ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിൽ കുടിയേറ്റക്കാർക്കെതിരായ വിദ്വേഷം കൂടി; കുടിയേറ്റ വിരുദ്ധ വംശീയത ഉയർന്ന നിലയിലെന്ന് റിപ്പോട്ട്
Listened2026 ഒക്ടോബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
14 വർഷത്തെ ഓസ്ട്രേലിയൻ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്നു; കേരളത്തിലേക്കുള്ള തിരിച്ചുപോക്ക് എളുപ്പമാണോ?
Listenedഓസ്ട്രേലിയയിലേക്ക് വരുമ്പോൾ പലരും ചിന്തിക്കുന്ന ഒരു കാര്യമാണ് കുറച്ച് വർഷം കഴിഞ്ഞ് കേരളത്തിലേക്ക് തിരികെ പോകണം എന്നത്. എന്നാൽ പലവിധ കാരണങ്ങൾ മൂലം മിക്കവർക്കും ഈ ആഗ്രഹം സാധ്യമാകാറില്ല. ചുരുക്കം ചില ആളുകൾ മാത്രമാകും ഇത്തരത്തിൽ തിരികെ പോക്ക് എന്ന തീരുമാനം എടുക്കുക. അങ്ങനെ തിരികെ പോകുന്ന ഒരാളാണ് എസ്.ബി.എസ് മലയാളം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്ന ദീജു ശിവദാസ്. പതിനാല് വർഷം നീണ്ട ഓസ്ട്രേലിയൻ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ തിരികെ മടങ്ങുന്നതിനെ പറ്റി ദീജു ശിവദാസ് സംസാരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast
SBS മലയാളം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദീജു ശിവദാസ് പടിയിറങ്ങി; മടക്കം കേരളത്തിലെ മാധ്യമരംഗത്തേക്ക്
Listenedനീണ്ട പതിമൂന്നരവർഷത്തെ സേവനത്തിന് ശേഷം എസ്ബിഎസ് മലയാളം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സ്ഥാനം രാജിവച്ചിരിക്കുകയാണ് ദീജു ശിവദാസ്. കേരളത്തിലേക്ക് മടങ്ങുന്നതിൻറെ ഭാഗമായാണ് രാജി.ആധികാരികതയുടേയും വിശ്വാസ്യതയുടേയും പര്യായമായി എസ്ബിഎസ് മലയാളത്തെ മാറ്റുന്നതിൽ, എസ്ബിഎസിനൊപ്പം നിന്ന ദീജു ശിവദാസിന് എല്ലാ ഭാവുകങ്ങളും നേരുന്നു.വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast
ഇന്നത്തെ വാർത്ത: തൊഴിലില്ലായ്മ നിരക്ക് കൂടി; സാമ്പത്തിക ഞെരുക്കം 2029 വരെ തുടരുമെന്ന് റിപ്പോർട്ട്
Listened2026 ഒക്ടോബർ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഏജ്ഡ് കെയർ, സാമൂഹ്യ സേവന മേഖലകളിൽ ശമ്പളം കൂടും; സ്ത്രീകളുടെ വേതനം മെച്ചപ്പെടുത്താനുള്ള നടപടിയെന്ന് സർക്കാർ
Listenedപ്രായമായവരേയും, ഭിന്നശേഷിക്കാരെയും പരിചരിക്കുന്നവരുടെയും, സാമൂഹ്യ സേവന മേഖലകളിൽ ജോലി ചെയ്യുന്നവരുടെയും ശമ്പളം കൂട്ടുവാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു. ഈ മേഖലയിലെ ജീവനക്കാർക്ക് മെച്ചപ്പെട്ട ശമ്പളവും, തൊഴിൽ സാഹചര്യങ്ങളും ഉറപ്പാക്കുന്നതിനായി ധനസഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast